HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി മിന്നല്‍പണിമുടക്ക് പിന്‍വലിച്ചു
backup
October 16 2018 | 08:10 AM
തിരുവനന്തപുരം: ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്ക് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം പിന്‍വലിച്ചു. കൗണ്ടറുകള്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച സാഹചര്യത്തിലാണ് സംയുക്തതൊഴിലാളി യൂണിയന്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്. തൊഴില്‍ - ഗതാഗത മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരം പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."