HOME
DETAILS

പ്രസിഡന്റ് മാറ്റത്തിന് കളമൊരുക്കാന്‍ പുതുപ്പാടിയില്‍ സി.പി.എം അംഗം രാജിവച്ചു

  
backup
October 17, 2018 | 6:48 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95

താമരശ്ശേരി: അഴിമതി ആരോപണം നേരിട്ട പുതുപ്പാടി പഞ്ചായത്ത് അംഗം പി.കെ ഷൈജല്‍ രാജിവച്ചു. പഞ്ചായത്ത് ഭരണസമിതിയില്‍ 12 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടായിട്ടും നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒന്‍പത് അംഗങ്ങളുള്ള യു.ഡി.എഫിനാണ്. എസ്.സി സംവരണ പ്രസിഡന്റ് പദവിയുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍നിന്ന് എസ്.സി വിഭാഗത്തില്‍പെട്ട ആരും വിജയിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് യു.ഡി.എഫിലെ അംബിക മംഗലത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതു മറികടക്കാനാണ് സി.പി.എം അംഗം രാജിവച്ചത്. ഈ വാര്‍ഡില്‍ സംവരണ സമുദായ അംഗത്തെ മത്സരിപ്പിച്ച് പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാനാണു സി.പി.എം തീരുമാനം.
അതേസമയം മാസങ്ങള്‍ക്ക് മുന്‍പ് ഒന്നാം വാര്‍ഡില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് കിണര്‍ നിര്‍മിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ഉണ്ടാക്കിയെന്നും ഇവ ഉപയോഗിച്ച് കുടുംബശ്രീ ഫണ്ടില്‍നിന്ന് 9,804 രൂപ കൈക്കലാക്കിയെന്നും ഷൈജലിനെതിരേ ആരോപണമുയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  3 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  3 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  3 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  3 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  3 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  3 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  3 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  3 days ago