HOME
DETAILS

മരട് നഗരസഭ പരിസ്ഥിതി ദിനാഘോഷത്തില്‍ ചേരിതിരിവ്

  
backup
June 06, 2017 | 9:43 PM

%e0%b4%ae%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8



മരട്: പരിസ്ഥിതി ദിനാഘോഷം മരട് നഗരസഭയില്‍ ചേരിതിരിവേടെ ആഘോഷിച്ചു. ഭരണകക്ഷിയും പ്രതിപക്ഷവും രണ്ടിടത്തായി ഫല വൃക്ഷ തൈ നടീല്‍ നടത്തി. മാങ്കായില്‍ ഹൈസ്‌കൂളില്‍ വൃക്ഷ തൈകള്‍ നടുന്നതിനാണ് നഗരസഭ കൗണ്‍സില്‍  തീരുമാനിച്ചിരുന്നത്.
രാവിലെ പത്ത് മണിയോടെ ആക്റ്റിങ് ചെയര്‍മാന്‍  എല്ലാഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും  പ്രതിപക്ഷത്ത് നിന്നു ആരേയും കാണാഞ്ഞതിനാല്‍ ഭരണകക്ഷി അംഗങ്ങളുടെയും നഗരസഭ  സ്‌കൂള്‍ അധികൃതരുടെ  സാന്നിധ്യത്തില്‍ തന്നെ നഗരസഭ ആക്റ്റിങ് ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പന വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷമാകട്ടെ  കുണ്ടന്നൂര്‍ ജെ.ബി.എസില്‍ പരിപാടി  നടത്തുകയായിരുന്നു. മുന്‍ ചെയര്‍പെഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ സ്‌കൂളിനു പുറത്ത് വൃക്ഷതൈ നട്ടുപരിസ്ഥിതിദിനാഘോഷം നടത്തി. നഗരസഭയില്‍ പുതിയ ചെയര്‍പെഴ്‌സനെ തിരഞ്ഞെടുക്കാനുള്ള കാത്തിരിപ്പിനിടെയാണ് ചേരിതിരിഞ്ഞുള്ള കോലാഹലങ്ങള്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  19 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  19 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  19 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  19 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  19 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  19 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  19 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  19 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  19 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  19 days ago