HOME
DETAILS

തീരദേശ അക്രമം എം.എല്‍.എ ഇടപെടുന്നില്ല; സര്‍ക്കാര്‍ ഉദ്ഘാടനങ്ങള്‍ മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചു

  
backup
June 06 2017 | 22:06 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%87%e0%b4%9f



താനൂര്‍: തീരദേശ അക്രമങ്ങളുടെ പാശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ താനൂര്‍ എം.എല്‍.എ ഇടപെടാത്തതില്‍ പ്രതിഷേധിച്ചു മുസ്‌ലിം ലീഗ് സര്‍ക്കാര്‍ ഉദ്ഘാടനങ്ങള്‍ ബഹിഷ്‌കരിച്ചു.
ഇന്നലെ നടന്ന കാട്ടിലങ്ങാടി സ്‌കൂള്‍, മീനടത്തൂര്‍ സ്‌കൂള്‍ എന്നിവയുടെ ഉദ്ഘാടനങ്ങളാണ് ലീഗ് ബഹിഷ്‌കരിച്ചത്. മാര്‍ച്ചു 12നു തീരദേശത്തുണ്ടായ സി.പി.എം, പൊലിസ് അതിക്രമങ്ങള്‍ക്കെതിരേ വിളിച്ചു ചേര്‍ത്ത രണ്ടു സര്‍വകക്ഷി യോഗ തീരുമാനങ്ങളും ഇതുവരെയും നടപ്പിലായിട്ടില്ല. പ്രദേശം ഇപ്പോഴും പൊലിസ് കാവലിലാണ്.
മാര്‍ച്ച് 19നു മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ 11 തീരുമാനങ്ങളാണ് കൈകൊണ്ടിരുന്നത്. ഇതില്‍ ഒന്നു പോലും ഇതുവരെയും നടപ്പിലായിട്ടില്ല. സര്‍വകക്ഷി സമാധാന റാലിയും പ്രത്യേക ഗ്രാമസഭയും കടലാസില്‍ തന്നെയാണുള്ളത്. തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍കൈയെുക്കേണ്ട എം.എല്‍.എ പ്രദേശത്തേക്ക് ഇതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായത്. വീടുകള്‍, വാഹനങ്ങള്‍, മത്സ്യബന്ധനഉപകരണങ്ങള്‍ എല്ലാം സംഘര്‍ഷത്തില്‍ തകര്‍ന്നിരുന്നു. റമദാനില്‍ പോലും തീരദേശ ജനത ദുരിത ജീവിതം നയിക്കുമ്പോള്‍ എം.എല്‍.എ മുഖം തിരിഞ്ഞു നില്‍ക്കുന്നത് ജനങ്ങളോട് ചെയ്യുന്ന കൊടുംപാതകമാണെന്ന് മുസ്‌ലലീഗ് മണ്ഡലം പ്രസിഡന്റ് കെ. എന്‍ മുത്തുക്കോയ തങ്ങളും സെക്രട്ടറി എം.പി അഷ്ഫും പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  6 days ago