HOME
DETAILS

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

  
December 06, 2024 | 5:12 AM

Oman Launches Underwater Archaeological Survey in South Al Sharqiya

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിലുള്ള ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കി. 2024 ഡിസംബർ 4-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചിരിക്കുന്നത് സത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പുരാതന നഗരമായ ഖൽഹാഥിന്റെ തീരത്താണ്. ഒമാനിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നടപടി.

പ്രാചീന ഖൽഹാഥ് തുറമുഖത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തുന്നതിനും, സർവേ ചെയ്യുന്നതിനും, കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങളിൽ വളരെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു ഖൽഹാഥ് തുറമുഖം.

ഒമാനെ അറേബ്യൻ ഉപദ്വീപുകൾ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയുമായി ബന്ധിപ്പിച്ചിരുന്ന സമുദ്ര വാണിജ്യ പാതയിലെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു ഖൽഹാഥ് തുറമുഖം എന്നാണ് വിലയിരുത്തപ്പെടുന്നത്.

The Sultanate of Oman has commenced an underwater archaeological survey in South Al Sharqiya, aiming to explore and preserve the country's rich maritime heritage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  13 hours ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  13 hours ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  13 hours ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  13 hours ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  14 hours ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  14 hours ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  14 hours ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  14 hours ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  14 hours ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  14 hours ago