HOME
DETAILS

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

  
December 06, 2024 | 7:06 AM

Khurram Natural Park Temporarily Closed

മസ്ക‌ത്ത്. ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചതായി മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. 'മസ്‌കത്ത് നൈറ്റ്സ്' ഫെസ്റ്റിവലിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വ്യാഴാഴ്‌ച മുതൽ പാർക്ക് അടച്ചിടുന്നത്. 

ഒരുക്കങ്ങൾ പൂർത്തിയായതിന് ശേഷം പാർക്ക് സന്ദർശകർക്കായി വീണ്ടും തുറക്കും. രാജ്യത്തുട നീളമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന വാർഷിക പരിപാടിയാണ് മസ്‌കത്ത് നൈറ്റ്സ്. സാംസ്കാരിക പരിപാടികൾ, ഫുഡ് ഫെസ്റ്റിവലുകൾ, കുടുംബ സൗഹൃദ പരിപാടികൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളും വിനോദങ്ങളും ഫെസ്റ്റിവലിലുണ്ടാകും.

Khurram Natural Park has been temporarily closed until further notice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  2 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  2 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  2 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  2 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  2 days ago