HOME
DETAILS

അവര്‍ പറയുന്നു, 'ഞങ്ങള്‍ക്ക് പരിമിതികളില്ല'

  
backup
October 24, 2018 | 7:30 AM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

ചീമേനി: കയ്യൂര്‍ ഞണ്ടാടിയിലെ സ്‌നേഹതീരം ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ വിഷമതകളെല്ലാം മറന്നു ചെയ്ത കൃഷിയില്‍ നൂറുമേനി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മുപ്പതുകുട്ടികളാണ് ഇവിടെയുള്ളത്. കുട്ടികള്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളെല്ലാം അവര്‍ക്കുതന്നെ വച്ചു വിളമ്പി. ഒന്നര കോടി രൂപ ചെലവഴിച്ചു പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ടെങ്കിലും താത്കാലിക സംവിധാനത്തിലാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം.
അതിനാല്‍ ഇവിടെ കൃഷി ചെയ്യാന്‍ സ്ഥലം പരിമിതമാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വിശാലമായ ക്ലാസ് മുറികളും മറ്റ് അനുബന്ധ സൗകര്യങ്ങളുമായാണ് കയ്യൂരില്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഇവിടേക്കു മാറിയാല്‍ മികച്ച രീതിയില്‍ കൃഷിയിറക്കാനാകുമെന്നാണു കണക്കു കൂട്ടല്‍. അധ്യാപികമാരായ സുനിത, ആര്യ, ജീവനക്കാരായ ശോഭ, സതി, സുഭാഷ് എന്നിവര്‍ പിന്തുണ നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  a day ago
No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  a day ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  a day ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  a day ago
No Image

ആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

National
  •  a day ago
No Image

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

Kerala
  •  a day ago
No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  a day ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  a day ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  a day ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  a day ago