HOME
DETAILS
MAL
ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
backup
October 26 2018 | 15:10 PM
കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. കേസിലെ മുഖ്യസാക്ഷികളിരൊളായ വൈദികന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനാല്‍ മറ്റു സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെടുന്നു.
മുഖ്യസാക്ഷിയുടെ മരണം കൊലപാതകമാണെന്ന ആരോപണമുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മരണം മറ്റു സാക്ഷികള്‍ക്ക് മരണഭയത്തിനു കാരണമായിട്ടുണ്ട്. മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."