HOME
DETAILS
MAL
കാത്തിരുന്ന്... കാത്തിരുന്ന്... കടപ്പുറത്തെ വിശേഷങ്ങള്‍
backup
August 03 2016 | 16:08 PM
നീണ്ട 47 ദിവസത്തെ ഇടവേളയ്ക്കു ശേഷം മത്സ്യബന്ധന ബോട്ടുകള്‍ കടലിലിറങ്ങി. കടപ്പുറത്തെ പ്രതീക്ഷകളുടെ പുലര്‍ക്കാലം പക്ഷെ, അത്ര നന്നായിരുന്നില്ല. ആദ്യ ദിനങ്ങള്‍ ചാകര പ്രതീക്ഷിച്ചെത്തിയ ബോട്ടുടമകള്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. മൂന്നു ദിവസത്തെ മത്സ്യബന്ധനത്തിനു ശേഷം പൊന്നാനി തീരത്തെത്തിയ സംഘത്തെ സുപ്രഭാതം ഫോട്ടോഗ്രാഫര്‍ പി.പി അഫ്താബ് ഒപ്പിയെടുത്തപ്പോള്‍...
[gallery link="file" columns="1" size="large" ids="64833,64834,64835,64836,64837,64838,64839,64840,64841,64842,64843,64844,64845,64846"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."