HOME
DETAILS
MAL
ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക്: കേസില്‍ വാദം പൂര്‍ത്തിയായി
backup
June 11 2017 | 21:06 PM
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്രമോദിയുടെ പങ്ക് സംബന്ധിച്ച കേസില്‍ വാദംപൂര്‍ത്തിയായി. വംശഹത്യ നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുള്‍പ്പടെയുള്ള ഉന്നതരായ പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നടപടിയെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ സാക്കിയാ ജാഫ്രി ഫയല്‍ ചെയ്ത കേസിലാണ് വാദം പൂര്‍ത്തിയായത്.
കേസില്‍ ഈ മാസം 19ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാക്കിയയുടെ അഭിഭാഷക മിഹിര്‍ ദേശായിക്ക് കോടതി അനുമതി നല്കി. സാക്കിയയുടെ നിലപാട് എഴുതി തയാറാക്കി സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."