HOME
DETAILS

ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയം അവസാനിപ്പിച്ചത് ബി.ജെ.പി- കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി ഗഡ്കരി

  
backup
October 28, 2018 | 4:28 AM

national-28-10-18-earlier-pm-gave-birth-to-a-pm-we-have-changed-that-nitin-gadkari

ഹൈദരാബാദ്: രാജ്യത്ത് ആദ്യം ഒരു പ്രധാനമന്ത്രി അടുത്ത പ്രധാനമന്ത്രിക്ക് ജന്മം നല്‍കുന്ന അവസ്ഥയായിരുന്നുവെന്നും ബി.ജെ.പിയാണ് അത് അവസാനിപ്പിച്ചതെന്നും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

പധാനമന്ത്രിയുടെ അടുത്ത തലമുറയും പ്രധാനമന്ത്രിയാകുന്നു, മുഖ്യമന്ത്രിയുടെ മക്കള്‍ മുഖ്യമന്ത്രിയാകുന്നു. ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ബി.ജെ.പിയാണ് ഇതിന് മാറ്റം വരുത്തിയത് ഗഡ്കരി പറഞ്ഞു.

പാവപ്പെട്ട ജനതയുള്ള സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ. നേരത്തെ രാജ്യം ഭരിച്ചവര്‍ തങ്ങളുടെ കുടുംബത്തിന് മാത്രം നേട്ടം കിട്ടാനാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഗഡ്കരി ആരോപിച്ചു. ഹൈദരാബാദില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ഒരു കുടുംബ പാര്‍ട്ടിയല്ല. ജാതിയുടെയോ , മതത്തിന്റെയോ ഭാഷയുടേയോ പേരിലുള്ള വേര്‍തിരിവുകള്‍ ബി.ജെ.പിയിലില്ല. വാജ്‌പേയി ആണ് ഞങ്ങളുടെ പരമോന്നത നേതാവ്. നേതൃത്വം ഇടയ്ക്കിടെ മാറുന്നുണ്ടെങ്കിലും ബി.ജെ.പി ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല ഗഡ്കരി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  6 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  6 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  6 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  6 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  6 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  6 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  6 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  6 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  6 days ago