HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു
backup
June 12 2017 | 14:06 PM
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വക്കാലത്ത് എടുത്ത അഭിഭാഷകര്‍ക്കെതിരെ നടപടിയുമായി ബാര്‍ അസോസിയേഷന്‍. ഒന്‍പത് അഭിഭാഷകരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍.
മാധ്യമപ്രവര്‍ത്തകര്‍ക്കും, മാധ്യമസ്ഥാപനങ്ങള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായെന്നു ചൂണ്ടിക്കാട്ടിയാണ് ഒന്‍പതു പേരെ അസോസിയേഷനില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."