HOME
DETAILS
MAL
തരിശുരഹിത പഞ്ചായത്തിനായി ഞാറു നടീല്‍ പരിശീലനം നല്കി
backup
October 30 2018 | 07:10 AM
ഇരിക്കൂര്‍:പടിയൂര്‍, കല്ല്യാട് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ തരിശുരഹിത പഞ്ചായത്തു എന്ന ലക്ഷ്യത്തോട് കൂടി നടപ്പിലാക്കുന്ന പദ്ധതി എന്ന നിലയില്‍ തരിശായി കിടക്കുന്ന വയലുകള്‍ കൃഷി ചെയ്യുന്നതിന് തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനു യുവതികള്‍ക്ക് ഞാറുനടല്‍ പരിശീലനം നല്കി.
എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജയുടെ അധ്യക്ഷനായി.
ഇ.കെ സോമശേഖരന്‍ മുഖ്യാതിഥിയായി. എം.എം മോഹനന്, എ.ഡി.എ കുര്യന് അബ്രഹാം, ബി. ഷംസുദീന്‍, എം. കുഞ്ഞിരാമന്, കെ. നാരായണന്, നാരായണന്, ബി. രാമചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."