HOME
DETAILS

അന്താരാഷ്ട്ര വിദ്യാര്‍ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുറ്റിച്ചിറ സ്വദേശികളും

  
backup
November 02, 2018 | 3:15 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5

കോഴിക്കോട്: ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ട് വരെ തായ്‌ലാന്‍ഡില്‍ ഏഷ്യ വേള്‍ഡ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് സംഘടിപ്പിക്കുന്ന അന്താരഷ്ട്ര വിദ്യാര്‍ഥി സമ്മേളനത്തില്‍ കുറ്റിച്ചിറ സ്വദേശികളായ സി.വി സഫുവാന്‍ ബറാമിയും മിര്‍സാദ് അലിയും പങ്കെടുക്കും.
കുണ്ടുങ്ങല്‍ സ്വദേശികളായ സി.പി മൂസ ബറാമിയുടെയും സി.വി നജുമയുടെയും മകനായ സഫുവാന്‍ നിലവില്‍ ഹൈദരാബാദ് ഇഫ്‌ലു ബിരുദാനന്തര ബിരുധ വിദ്യാര്‍ഥിയാണ്. കുറ്റിച്ചിറ മാവൂര്‍ ഹൗസില്‍ സി.കെ.വി. ഫസലിന്റെയും മുനവ്വര്‍ സുല്‍ത്താനയുടെയും മകന്‍ മിര്‍സാദ് അലി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥിയാണ്. ലോകാരോഗ്യ സംഘടന, യുനെസ്‌കോ, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, അന്താരാഷ്ട്ര തൊഴിലാളി സംഘടന തുടങ്ങിയവയുടെ മേധാവികള്‍, ലോക രാഷ്ട്ര നേതാക്കള്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വിവിധ വിഷയങ്ങളിലുള്ള പേപ്പര്‍ പ്രസന്റേഷനുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ തുടങ്ങിയവക്ക് സമ്മേളനത്തില്‍ അവസരമുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago