HOME
DETAILS

പാലയില്‍ വോട്ടു ചോദിച്ചെത്തിയ പി.സി ജോര്‍ജും കടയുടമയും തമ്മില്‍ വാക്കേറ്റം; കൂടെ വന്നവര്‍ ഭരണികള്‍ എറിഞ്ഞുടച്ചു

  
backup
September 20, 2019 | 4:31 PM

pc-jorge-supporters-attack-merchants-in-pala

 


പാലാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തിയ പി.സി ജോര്‍ജ് എം.എല്‍.എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം നടന്നു. എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നവര്‍ കടയില്‍ ആക്രമണം നടത്തിയെന്ന് കടയുടമ പൊലീസില്‍് പരാതി നല്‍കി.

കുരിശുങ്കല്‍പറമ്പില്‍ സിബിയുടെ ബേക്കറിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. കടയിലെത്തിയ പി.സി ജോര്‍ജും സിബിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു.

ഇതോടെ എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്നവര്‍ കടയിലെ അലമാര തകര്‍ക്കുകയും ഭരണികള്‍ എറിഞ്ഞുടക്കുകയുമായിരുന്നു. കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്നാണ് പി.സി ജോര്‍ജിന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  6 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  6 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  6 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  6 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  6 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  6 days ago