HOME
DETAILS
MAL
സ്‌കൂട്ടറില്‍ പിക്കപ്പ് ജീപ്പ് തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
backup
September 29 2019 | 09:09 AM
തലപ്പുഴ ചുങ്കം പൊയില്‍ കോളനിയിലെ പരേതനായ ബാലന്റെയും ശ്രീമതിയുടെയും മകന്‍ സജു (29) വാണ് മരിച്ചത്. ഇന്നലെ രാത്രി തലപ്പുഴ കമ്പിപാലത്തിന് സമീപം വെച്ചായിരുന്നു അപകടം.
ഭാര്യ: ശാരദ, മക്കള്‍: ശരണ്യ ,2മാസം പ്രായമുള്ള ആണ്‍കുട്ടി . സഹോദരങ്ങള്‍ : സഞ്ജു ,സജി,സജിത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."