HOME
DETAILS

ഉണര്‍വ് ടാലന്റ് മീറ്റില്‍ 501 വിദ്യാര്‍ഥികളെ അനുമോദിച്ചു

  
backup
August 04, 2016 | 9:08 PM

%e0%b4%89%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d-%e0%b4%9f%e0%b4%be%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2


കളമശ്ശേരി: ഉണര്‍വ് ടാലന്റ് മീററ് 2016ല്‍ കളമശ്ശേരി നിയോജകമണ്ഡലത്തിലെ 501 വിദ്യാര്‍ഥികളെ അനുമോദിച്ചു. നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും താമസക്കാരില്‍ നിന്നും എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഹയര്‍സെക്കന്‍ഡറി, എ.ഐ.എസ്.എസ്.സി.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വണ്‍ നേടിയവരെയാണ് ആദരിച്ചത്.
കളമശ്ശേരി നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന വികസനം ലക്ഷ്യമിട്ടും വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ നടപ്പാക്കുന്ന പദ്ധതികളിലൊന്നാണ് ഉണര്‍വ് ടാലന്റ് മീററ് 2016. കളമശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. ടാലന്റ് മീററ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം അധ്യക്ഷനായി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.കെ.ഷൈന്‍ മോന്‍, ഏലൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സിജി ബാബു, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സ്ി പീററര്‍, വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കര്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കാട്, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിയോജകമണ്ഡലത്തിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  a day ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago