HOME
DETAILS

പ്രബോധകര്‍ വിശുദ്ധി കാത്തു സൂക്ഷിക്കണം: ഹാശിറലി ശിഹാബ് തങ്ങള്‍

  
backup
November 07, 2018 | 6:19 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d

എടപ്പാള്‍: മതപ്രബോധകര്‍ ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍. മാണൂര്‍ മുഈനുല്‍ ഇസ്‌ലാം മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ഇബാദ് തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി.എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കെ.എസ്.കെ മുഖൈബിലി തങ്ങള്‍ പതാക ഉയര്‍ത്തി. കെ.വി ഉസ്താദ് മഖ്ബറ സിയാറത്തിന്ന് ഖാസിം ഫൈസി പോത്തന്നൂര്‍ നേതൃത്വം നല്‍കി. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഡോ.സാലിം ഫൈസി കൊളത്തൂര്‍, റാസി ബാഖവി സൂപ്പര്‍ ബസാര്‍, റശീദ് ബാഖവി എടപ്പാള്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ശാഫി മാസ്റ്റര്‍ ആട്ടീരി, ബശീര്‍ ഫൈസി ആനക്കര, പി വി മുഹമ്മദ് മൗലവി, മൂസ മുസ്ലിയാര്‍ വളയംകുളം, ഡോ.സി.പി ബാവ ഹാജി, അനീസ് ഫൈസി മാവണ്ടിയൂര്‍, ശാക്കിര്‍ ഫൈസി കാളാട്, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, മൊയ്തീന്‍ കുട്ടി മൗലവി കരേക്കാട്, റഊഫ് കാച്ചടിപ്പാറ, ഹനീഫ് തങ്ങള്‍ മാണൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, അഷ്‌റഫ് മലയില്‍, റാഫി പെരുമുക്ക്, അബൂബക്കര്‍ ബാഖവി, ബക്കര്‍ ഹാജി മാണൂര്‍, നാസര്‍ രണ്ടത്താണി, മിസ്അബ് വാഫി, റിയാസ് ഫൈസി, ശമീര്‍ ഫൈസി, ഹസന്‍ ഹാജി, പി. അബ്ദുല്‍ ഖാദര്‍ ഹാജി സംബന്ധിച്ചു. ശിഹാബ് ഫൈസി ചേറൂര്‍ പദ്ധതി വിശദീകരിച്ചു. മുഖ്താര്‍ ഫൈസി മണലിപ്പുഴ, ശൗക്കത്ത് ഹുദവി കക്കിടിപ്പുറം സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  9 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  9 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  9 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  9 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  9 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  9 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  9 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  9 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  9 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  9 days ago