ADVERTISEMENT
HOME
DETAILS
MAL
പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത നിര്‍മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എം.എന്‍ കാരശ്ശേരിക്ക് നേരെ ആക്രമണം; എം.എല്‍.എയുടെ കൂലിക്കാരാണെന്ന് കാരശ്ശേരി
ADVERTISEMENT
backup
October 06 2019 | 12:10 PM
കോഴിക്കോട്: എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരിക്ക് നേരെ കോഴിക്കോട് കക്കാടംപൊയിലില്‍ വച്ച് ആക്രമണം. പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ അനധികൃത നിര്‍മാണങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
അതേസമയം എം.എല്‍.എയുടെ കൂലിക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് കാരശ്ശേരി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്
National
• 8 days agoകെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍
Kerala
• 8 days agoഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്
International
• 8 days agoമൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു
National
• 8 days agoകോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു
Kerala
• 8 days agoപുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി; അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം
Kerala
• 8 days agoഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന
Kerala
• 8 days agoചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്
Kerala
• 8 days agoമനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും
Kerala
• 8 days agoഎം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ നഷ്ടപ്പെട്ടതായി പരാതി
Kerala
• 8 days agoADVERTISEMENT