HOME
DETAILS

മാടായിക്കാവിലെ വള്ളിക്കെട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

  
backup
June 18, 2017 | 10:46 PM

%e0%b4%ae%e0%b4%be%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


പഴയങ്ങാടി. ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലും പരിസരങ്ങളിലും തളളിയപ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മയില്‍ നീക്കിതുടങ്ങി.
 പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യകുപ്പികളും മാടായിക്കാവിനരികിലെ വളളിക്കെട്ടിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ തളളിയത് കാരണമാണ്.മാടായിക്കാവ് ക്ഷേത്ര നവീകരണ സമിതിയുടെ നേതൃത്തില്‍  മാടായി ബോയ്‌സ്,ഗേള്‍സ്, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും ,കുടുംബശ്രിഅംഗങ്ങള്‍,വിവിധക്ലബ്ബുകള്‍ എന്നീ കൂട്ടായ്മയിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.   
ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ ചാക്ക് കണക്കിന് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക്ക് കുപ്പികളും മദ്യകുപ്പികളും ഇതില്‍ പെടും. പ്രവര്‍ത്തനം ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടിവ് ഓഫിസര്‍ പി.രാജേഷ്,ക്ഷേത്രം മനേജര്‍ എന്‍.നാരായണ പിടാരര്‍. നവീകരണ  സമിതി ജനറല്‍ സെക്രട്ടറി കെ.വി.എന്‍.ബൈജു  നേതൃത്വം നല്‍കി.   




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  2 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  2 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  2 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  2 days ago