HOME
DETAILS

വനപാലകരെ വട്ടംകറക്കി കാട്ടുപോത്ത്

  
backup
June 20, 2017 | 9:08 PM

%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82%e0%b4%95%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%be%e0%b4%9f

മാനന്തവാടി: കഴിഞ്ഞ ദിവസം തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഇറങ്ങിയ കാട്ടുപോത്ത് വനപാലകരെ വട്ടംകറക്കുന്നു. തിങ്കളാഴ്ച വൈകിട്ട് ഈ പോത്തിനെ വെണ്‍മണിക്ക് സമീപമുള്ള വനത്തിലേക്ക് കയറ്റിവിട്ടെങ്കിലും ഇന്നലെ രാവിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി അങ്ങാടിയില്‍ വീണ്ടും ഇറങ്ങുകയായിരുന്നു. പുതുശ്ശേരി അങ്ങാടിയോട് ചേര്‍ന്ന പള്ളി വാതുക്കല്‍ ബൈജുവിന്റെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടിയെ നാട്ടുകാര്‍ കണ്ടത്.
ജനങ്ങള്‍ കൂടിയതോടെ പോത്ത് തൊട്ടടുത്ത സെന്റ് മേരീസ് പള്ളിയുടെ തേയില തോട്ടത്തിലേക്ക് മാറിനിലയുറപ്പിച്ചു. കാട്ടുപോത്തിനെ കുഞ്ഞോം വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്. കൈക്ക് പരുക്കേറ്റതിനാല്‍ നടക്കാന്‍ വിഷമമുള്ളതായും വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്നതിനാല്‍ തുരത്താനുള്ള ശ്രമത്തെ ബാധിക്കുന്നതായും അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  6 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  6 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  6 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  6 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  6 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  6 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  6 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  6 days ago