HOME
DETAILS

ബ്രസീലിന് സമനില, അര്‍ജന്റീനക്ക് ജയം

  
backup
October 14, 2019 | 8:51 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%80%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b5%8d

 


കലാങ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീലിന് സമനില. അര്‍ജന്റീനക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ നൈജീരിയയാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. 35-ാം മിനുട്ടില്‍ ജോ അറിബയുടെ ഗോളിലൂടെ നൈജീരിയയാണ് മുന്നിലെത്തിയത്. എന്നാല്‍ 48-ാം മിനുട്ടില്‍ കസാമിറോ നേടിയ ഗോളില്‍ ബ്രസീല്‍ സമനില പിടിക്കുകയായിരുന്നു.
മികച്ച ടീമിനെ ഇറക്കിയിട്ടും ബ്രസീലിന് ജയം കണ്ടെത്താനായില്ല. സെനഗലിനെതിരേയുള്ള മത്സരം ബ്രസീലിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അര്‍ജന്റീന 6-1 എന്ന സ്‌കോറിന് ഇക്വഡോറിനെയാണ് പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച അര്‍ജന്റീന 20-ാം മിനുട്ട് മുതല്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു.
ലൂക്കാസ് അലാരിയോ, ഇസ്‌ക്വര്‍ദോ, ജെര്‍മന്‍ പെസല്ല, ഡമിങ്കസ്, ലൂക്കാസ് ഒകാംപസ് എന്നിവരാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ സെല്‍ഫായിരുന്നു. 49-ാം മിനുട്ടില്‍ എയ്ഞ്ചല്‍ മെനയാണ് ഇക്വഡോറിന് വേണ്ടി ഗോള്‍ നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  14 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  14 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  14 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  14 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  14 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  14 days ago