HOME
DETAILS
MAL
ശരദ്പവാര്‍ 27ന് കോഴിക്കോട്ട്
backup
June 23 2017 | 19:06 PM
തിരുവനന്തപുരം: എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ 27ന് കോഴിക്കോട്ട് എത്തും. എ.സി ഷണ്‍മുഖദാസ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ശരദ് പവാര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."