HOME
DETAILS
MAL
മണ്ണിടിച്ചിലില്‍ നാലുമരണം
backup
August 06 2016 | 20:08 PM
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു തീര്‍ഥാടകര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. മാതാ വൈഷ്‌ണോദേവി ഗുഹാക്ഷേത്രത്തിലേക്കുള്ള വഴിമധ്യേയാണ് മണ്ണിടിച്ചിലുണ്ടായത്. ഒന്‍പതു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. തീര്‍ഥാടകര്‍ തമ്പടിച്ചിരുന്ന ഒരു കേന്ദ്രത്തിന് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. മരിച്ച തീര്‍ഥാടകരില്‍ അഞ്ചുവയസുകാരനും ഉള്‍പ്പെടും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."