HOME
DETAILS

ജ്വല്ലറി ഉടമയെ കവര്‍ച്ച ചെയ്ത സംഭവം: രണ്ടുമാസമായിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലിസ്

  
backup
November 24 2018 | 05:11 AM

%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

ശാസ്താംകോട്ട: ജ്വല്ലറി ഉടമയുടെ കൈയില്‍ നിന്ന് സ്വര്‍ണവും പണവും അടങ്ങിയ ബാഗ് അപഹരിച്ച സംഭവം നടന്നിട്ട് രണ്ട് മാസം പിന്നിടുമ്പോഴും പ്രതികളെ പിടിക്കാന്‍ സാധിക്കാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ സെപ്തംബര്‍ 21 ന് രാത്രി പത്തോടെയാണ് ചക്കുവള്ളി ശില്‍പി ജ്വല്ലറി ഉടമ ആര്‍. രമണന്റെ പക്കല്‍ നിന്നും ബാഗ് അപഹരിച്ചത്.
65 പവന്‍ സ്വര്‍ണവും 79,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കട പൂട്ടുന്നതിന് മുന്നോടിയായി സ്വര്‍ണവും പണവും അടങ്ങിയ ബാഗ് പുറത്ത് വച്ച ശേഷം ലൈറ്റ് അണയ്ക്കുമ്പോള്‍ ഒരാള്‍ ഓടിയെത്തി ബാഗ് തട്ടിയെടുത്ത് പോവുകയായിരുന്നു.
ജങ്ഷനില്‍ ഉണ്ടായിരുന്ന യുവാക്കള്‍ ഇയാളെ പിന്‍തുടര്‍ന്നങ്കിലും പിടികൂടാന്‍ സാധിച്ചില്ല. ജങ്ഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നുവെങ്കിലും തിരിച്ചറിയാന്‍ കഴിയാത്ത വിധം അവ്യക്തവുമായിരുന്നു.
ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനക്കാരുടെ രൂപസാദൃശ്യം ഉണ്ടായിരുന്നതിനാല്‍ അഞ്ഞൂറിലധികം ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശൂരനാട് പൊലിസ് ശേഖരിച്ചും കൊട്ടാരക്കര ഡിവൈഎസ്പി നേരിട്ട് അന്വഷണം നടത്തിയിട്ടും പ്രതിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  9 days ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  9 days ago
No Image

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

National
  •  9 days ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  9 days ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  9 days ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  9 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  10 days ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  10 days ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  10 days ago