HOME
DETAILS

ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗത തടസം മണിക്കൂറുകള്‍ നീണ്ടു

  
backup
June 27, 2017 | 9:59 PM

%e0%b4%9a%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2

താമരശേരി: ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഒന്‍പതാം വളവിനു സമീപമാണ് സംഭവം. ഇന്നലെ രാവിലെ എട്ടോടെ തുടങ്ങിയ മണ്ണിടിച്ചിലില്‍ 10ഓടെ മണ്ണും കല്ലും മരങ്ങളും വീണ് റോഡ് അടയുകയായിരുന്നു. കനത്ത മഴ കാരണം നൂറുകണക്കിന് വാഹനങ്ങളിലെ യാത്രക്കാര്‍ പുറത്തിറങ്ങാനാകാതെ വീര്‍പ്പുമുട്ടി. ചുരം സംരക്ഷണ സമിതി ഭാരവാഹികളായ വി.കെ മൊയ്തു മുട്ടായി, വി.കെ താജുദ്ദീന്‍, പി.കെ സുകുമാരന്‍, ഷാഹിദ് കുട്ടമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരും പ്രദേശവാസികളും തടസങ്ങള്‍ നീക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
തുടര്‍ന്ന് താമരശേരി സി.ഐ അഗസ്റ്റിന്‍, എസ്.ഐ സായൂജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാലു മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് മണ്ണും മരങ്ങളും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനിടെ വയനാട്ടിലേക്ക് പോവുകയായിരുന്ന കൃഷി വകുപ്പ് മന്ത്രി സുനില്‍ കുമാറിന്റെ വാഹനവും ചുരത്തില്‍ കുടുങ്ങി. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടണ്ടുപോവുകയായിരുന്ന പൊലിസ് സംഘത്തിന് ചുരത്തിലെ ബ്ലോക്ക് ഒഴിവാകുന്നതുവരെ താമരശേരി സ്റ്റേഷനില്‍ തങ്ങേണ്ടണ്ടിവന്നു. രണ്ടോടെയാണ് ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  a day ago