HOME
DETAILS

യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ക്കു പരാതി നല്‍കി

  
backup
November 24, 2018 | 1:13 PM

9804982380923223432-2


ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിന് പോയ താന്‍ നിലയ്ക്കലില്‍ വച്ച് അപമാനിതനായെന്ന പരാതിയുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് പരാതി നല്‍കി. നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയില്‍ നിന്നും തനിക്ക് അപമാനം നേരിട്ടതായിട്ടാണ് പരാതി. സാധാരണ ഗതിയില്‍ സ്പീക്കര്‍ക്ക് ഇത്തരം പരാതി ലഭിച്ചാല്‍ അത് പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറുകയാണ് പതിവ്.

തുടര്‍ന്ന് പ്രിവിലേജ് കമ്മിറ്റി പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തും. ഈ കമ്മിറ്റിയുടെ അധ്യക്ഷ ബിജെപി ദേശീയവക്താവ് മീനാക്ഷിലേഖിയാണ്. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറയുന്നത് താക്കീത് മുതല്‍ ജയിലില്‍ അടയ്ക്കാന്‍ വരെ കമ്മിറ്റിക്ക് അധികാരമുണ്ടെന്നാണ്. പക്ഷേ ഇത്തരം സാഹചര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ക്ഷമാപണം നടത്തുകയും അതോടെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയാണ് പതിവെന്നും ആറു വര്‍ഷം കമ്മിറ്റി ചെയര്‍മാനായിരുന്നു പി ജെ കുര്യന്‍ ചൂണ്ടികാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  3 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  3 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  3 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  3 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  3 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  3 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  3 days ago