HOME
DETAILS

സ്വവര്‍ഗ വിവാഹത്തെ തള്ളി തായ്‌വാന്‍

  
backup
November 25 2018 | 19:11 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf

 

തായ്‌പെയ്: സ്വവര്‍ഗ വിവാഹത്തെ തള്ളി തായ്‌വാന്‍. കഴിഞ്ഞ ദിവസം നടന്ന പത്തോളം വിഷയങ്ങളിലുള്ള വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള കോടതി ഉത്തരവിനെതിരേ തായ്‌വാന്‍ ജനത വിധിയെഴുതിയത്.
തദ്ദേശ ഭരണസമിതികളിലേക്കു നടന്ന മറ്റൊരു വിധിയെഴുത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ചൈന അനുകൂലികളായ പ്രതിപക്ഷമാണ് വിജയിച്ചത്.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി കഴിഞ്ഞ വര്‍ഷം തായ്‌വാന്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. നിയമം നടപ്പാക്കുകയോ പുതിയ നിയമം അവതരിപ്പിക്കുകയോ ചെയ്യാന്‍ പാര്‍ലമെന്റിനു രണ്ടു വര്‍ഷം കാലാവധി അനുവദിക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജനഹിത പരിശോധന പ്രഖ്യാപിച്ചത്. എന്നാല്‍, പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമുള്ള ഐക്യപ്പെടലാണ് വിവാഹമെന്നു തായ്‌വാന്‍ ജനത വ്യക്തമാക്കുകയായിരുന്നു.
13 നഗരങ്ങളിലെയും കൗണ്ടികളിലെയും ഭരണസമിതികളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ തായ്‌വാന്‍ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന പ്രസിഡന്റിന്റെ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി (ഡി.പി.പി)ക്കു പകുതിയിലേറെ സീറ്റുകളും നഷ്ടപ്പെട്ടു. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡി.പി.പി വന്‍ വിജയം നേടിയ സീറ്റുകളിലാണ് പരാജയം നേരിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  10 minutes ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  an hour ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  2 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  2 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  2 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  3 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  3 hours ago
No Image

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

Kerala
  •  4 hours ago
No Image

ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

oman
  •  5 hours ago