HOME
DETAILS
MAL
കോടതി വിധി ദു:ഖകരം:സമസ്ത
backup
November 09 2019 | 08:11 AM
കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി ദു:ഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു. എന്നാല്‍ സമാധാനവും സൗഹൃദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."