HOME
DETAILS
MAL
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയുടെ മാതാവ് നിര്യാതയായി
backup
November 12 2019 | 14:11 PM
മലപ്പുറം: ഇന്ത്യന്‍ സീനിയര്‍ ടീം ഫുട്‌ബോള്‍ പ്രതിരോധ താരവും മലപ്പുറം സ്വദേശിയുമായ അനസ് എടത്തൊടികയുടെ മാതാവ് നിര്യാതയായി. കൊണ്ടോട്ടി മുണ്ടപ്പാലത്തെ പരേതനായ എടത്തൊടിക മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."