HOME
DETAILS
MAL
കൂളായി കളറായി റിയോ
backup
August 07 2016 | 15:08 PM
പരിമിതികള്‍ ഒട്ടേറെയുണ്ട് ഇപ്രാവശ്യത്തെ ഒളിംപിക്‌സ് നടക്കുന്ന ബ്രസീലിന്. എന്നാല്‍ അതൊന്നും പുറംനാട്ടുകാരെ അറിയിക്കാത്ത തരത്തിലാണ് റിയോയില്‍ ലോക കായിക മാമാങ്കം മുന്നേറുന്നത്. ചെലവു ഗണ്യമായി കുറച്ചുള്ള ഉദ്ഘാടന ചടങ്ങിനെ ധന്യമാക്കിയത് പരമ്പരാഗത, പരിസ്ഥിതി സൗഹൃദ പരിപാടികളായിരുന്നു.
[gallery link="file" columns="1" size="large" ids="68794,68795,68796,68797,68798,68799"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."