HOME
DETAILS

ഒരു നന്നങ്ങാടി പരിശോധിച്ചു; ഉള്ളില്‍ മണ്ണ് മാത്രം

  
backup
November 28, 2018 | 2:44 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d

ഫറോക്ക്: നല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുറ്റത്തെ മഴക്കുഴിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ നന്നങ്ങാടി തുരന്നു പരിശോധിച്ചു. നന്നങ്ങാടിക്കകത്തു മണ്ണല്ലാതെ മറ്റൊന്നുമില്ലെന്നു പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഒരാഴ്ച മുന്‍പ് കണ്ട നന്നങ്ങാടിയേക്കാള്‍ ചെറുതാണ് തിങ്കളാഴ്ച കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ നന്നങ്ങാടി മണ്ണില്‍ നിന്നു പുറത്തേക്കെടുക്കാനുള്ള പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇന്നത്തോടെ ചുറ്റില്‍ നിന്നു മണ്ണ് പൂര്‍ണമായും നീക്കം ചെയെതു നന്നങ്ങാടി പുറത്തെടുത്ത് പരിശോധിക്കാനായേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago