ADVERTISEMENT
HOME
DETAILS
MAL
ഭാരവാഹികളെ തെരഞ്ഞെടുത്തു
ADVERTISEMENT
backup
July 28 2017 | 21:07 PM
കൊല്ലം: മുസ്‌ലിം ലീഗ് ഇരവിപുരം നിയോജക മണ്ഡലം ഭാരവാഹികളായി വൈ.നൗഷാദ്(പ്രസിഡന്റ്), എസ്.അഹമ്മദ് ഉഖൈല്‍ (ജനറല്‍ സെക്രട്ടറി), കിടങ്ങില്‍ സുധീര്‍ (ട്രഷറര്‍), ഹമീദ് മുഴങ്ങോടി, കുന്നേല്‍ ബദറുദീന്‍, പോളയത്തോട് ഷാജഹാന്‍, നൗഷാദ് തോപ്പില്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്.സബീര്‍, അയത്തില്‍ നിസാം, എം.എസ് സജീവ്, ബിനുമാധവന്‍(സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കൗണ്‍സില്‍ യോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.യൂനുസ്‌കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കുന്നേല്‍ ബദറുദീന്‍ അധ്യനായി. റിട്ടേണിംഗ് ഓഫിസര്‍ പുന്നല ഇബ്രാഹീംകുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അസി.റിട്ടേണിങ് ഓഫിസര്‍ തൊടിയൂര്‍ താഹ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഉമയനല്ലൂര്‍ ശിഹാബു്ദ്ദീന്‍ സംസാരിച്ചു. എ.ഫസിലുദീന്‍ സ്വാഗതവും എസ്.അഹമ്മദ് ഉഖൈല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം
Others
• 5 days agoഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 5 days agoമില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
International
• 5 days ago'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍
International
• 5 days agoപ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
National
• 5 days agoകുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
Kuwait
• 5 days agoശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും
uae
• 5 days agoമസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി
oman
• 5 days agoകുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്
National
• 5 days agoകുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി
Kerala
• 5 days agoADVERTISEMENT