HOME
DETAILS

അക്രമത്തിനെതിരേ പ്രതിഷേധ പ്രകടനം

  
backup
July 28, 2017 | 9:13 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87

 

എരുമപ്പെട്ടി: കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ബി.ജെ.പി, സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍. സി.പി.എം എരുമപ്പെട്ടിയില്‍ നടത്തിയ പ്രകടനത്തിന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ടി ദേവസി, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഒ.ബി സുബ്രഹ്മണ്യന്‍, കെ.എം അഷറഫ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ടി ജോസഫ്, ടി.കെ ശിവന്‍ നേതൃത്വം നല്‍കി.
കടങ്ങോട് പഞ്ചായത്തില്‍ നടത്തിയ പ്രകടനത്തിന് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.ഇ ബാബു, ഏരിയാ കമ്മിറ്റിയംഗം പി.എസ് പ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, എ.എം മുഹമ്മദ്കുട്ടി, യു.വി ഗിരീഷ്, പി.എസ് മോഹനന്‍ നേതൃത്വം നല്‍കി.
മാള: മേഖലയിലെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മും ബി.ജെ പിയും പ്രതിഷേധ പ്രകടനം നടത്തി. മാള ടൗണില്‍ സി.പി.എം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനം സെക്രട്ടറി എം രാജേഷ് ഉദ്ഘാടനം ചെയ്തു. ടി പി രവീന്ദ്രന്‍, യു കെ പ്രഭാകരന്‍, കെ പി പ്രവീണ്‍, സി ആര്‍ പുരുഷോത്തമന്‍, പി കെ സുകുമാരന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ബി.ജെ.പി മാള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തിന് സി.എച്ച് ഗോപിനാഥ്, സി.എം സദാശിവന്‍, കെ.കെ അജയകുമാര്‍, ജോസഫ് പടമാടന്‍, കെ കെ രാജു, എ എസ് അനൂപ്, എ ആര്‍ അനില്‍കുമാര്‍, അമ്പാടി പടിഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വന്‍ പൊലിസ് സന്നാഹത്തോടെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  a day ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  a day ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  a day ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  a day ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  a day ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  a day ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  a day ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  a day ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  a day ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  a day ago