HOME
DETAILS

ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ കോടതിക്ക് പുറത്തുനിന്ന് ശ്രമം: ഗൊഗോയ്

  
backup
November 17, 2019 | 2:51 AM

judiciary-face-threat-from-outside


ന്യൂഡല്‍ഹി: കോടതി മതില്‍ക്കെട്ടിന് പുറത്തുനിന്നുള്ള വെല്ലുവിളികളാണ് രാജ്യത്തെ ജുഡീഷ്യറിക്ക് ഇപ്പോള്‍ നേരിടേണ്ടിവരുന്നതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.
ഇന്ന് വിരമിക്കുന്ന ഗൊഗോയ് രാജ്യത്തെ ജഡ്ജിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു. കോടതിമുറികളില്‍ അതീവ സൂക്ഷ്മതയോടെയാണ് നാം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടത്. ജുഡീഷ്യല്‍ സംവിധാനത്തെയും ജഡ്ജിമാരെയും നിയന്ത്രിക്കാന്‍ കോടതിക്ക് പുറത്തുനിന്നുള്ളവരുടെ ശ്രമമുണ്ടാകുന്നുണ്ട്.
അസാധാരണമായ സാഹചര്യങ്ങളോട് പോരാടേണ്ട അവസ്ഥയിലാണ് രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം. കോടതിമുറിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതലായിട്ടുണ്ട്. അച്ചടക്കമായിരുന്നു ഈ സംവിധാനത്തിന്റെ കാതല്‍. അഭിപ്രായവ്യത്യാസങ്ങള്‍ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കുമെന്നും ഗൊഗോയ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  2 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  2 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  2 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  2 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  2 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  2 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  3 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  3 days ago