HOME
DETAILS

ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി: തൊഴിലുടമകള്‍ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുത്തണം

  
backup
November 28, 2018 | 7:03 AM

%e0%b4%86%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%82%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4

പാലക്കാട്: തൊഴില്‍വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ അയല്‍സംസ്ഥാന തൊഴിലാളികള്‍ക്കായി (അതിഥിതൊഴിലാളികള്‍) നടപ്പാക്കുന്ന ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി ആനുകൂല്യം നിലവില്‍ ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, കോട്ടത്തറ, അഗളി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ചാലിശ്ശേരി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയതായി ജില്ലാ ലേബര്‍ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
വര്‍ഷത്തില്‍ ഒരു പ്രാവശ്യം 15,000 രൂപ വരെ ചികിത്സാസഹായം ലഭിക്കുന്ന ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയിലെ മേല്‍പറഞ്ഞ ആശുപത്രികളില്‍ നടപ്പാക്കി വരുന്നതായും തൊഴില്‍ കാര്‍ഡ് ലഭിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കും.
ബന്ധപ്പെട്ട തൊഴിലുടമകളും തൊഴിലാളികളും പദ്ധതി നടപ്പാക്കുന്ന അതത് ആശുപത്രികളിലെ കൗണ്ടറുകളില്‍ നിന്നും ആനുകൂല്യം സ്വീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  3 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  3 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  3 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  3 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  3 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  3 days ago
No Image

കടലിന്റെ അവകാശം കടല്‍ മക്കള്‍ക്ക്; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന പദ്ധതി

Kerala
  •  3 days ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  3 days ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  3 days ago