HOME
DETAILS
MAL
സഊദിയില്‍ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം കുറഞ്ഞു
backup
November 18 2019 | 02:11 AM
ജിദ്ദ: സഊദിയില്‍ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്.
2018ലെ ഇന്‍ഡസ്ട്രിയല്‍ ആക്റ്റിവിറ്റി സര്‍വേ പ്രകാരം 1,11,934 വ്യവസായ സ്ഥാപനങ്ങളാണ് സഊദിയിലുള്ളത്.
2017നെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണിത്. 11,40,636 തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നു.
എന്നാല്‍, 2018ല്‍ വ്യവസായ മേഖല ഉണ്ടാക്കിയ വരുമാനം 2017നേക്കാള്‍ 18 ശതമാനം കൂടുതലാണ്. 1.79 ട്രില്ല്യന്‍ റിയാലാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."