HOME
DETAILS

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിഷേധിച്ചു

  
backup
August 07, 2016 | 10:56 PM

%e0%b4%9c%e0%b4%82%e0%b4%87%e0%b4%af%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%ae-7


അരീക്കോട്: തല മറച്ചെത്തിയതിനു സ്‌കൂളില്‍ നിന്നു വിദ്യാര്‍ഥിയെ പുറത്താക്കിയ സംഭവത്തില്‍ അരീക്കോട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയും പ്രതിഷേധിച്ചു.
ഭരണഘടന അനുശാസിക്കുന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു എതിരായ തീരുമാനത്തില്‍ നിന്നു സ്‌കൂള്‍ അധികൃതര്‍ പിന്‍ മാറണമെന്നു റെയ്ഞ്ച് പ്രസിഡന്റ് കബീര്‍ ദാരിമി, മേഖലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് ഹബീബ് തങ്ങള്‍ ഫൈസി എന്നിവര്‍ പറഞ്ഞു. എം.പി ഉമര്‍ ഫൈസി, ഖാസിം ദാരിമി, അബ്ദുറഹിമാന്‍ ദാരിമി, അബ്ദുറശീദ് ദാരിമി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മന്‍സൂര്‍ വാഫി, മുജീബ് ബാഖവി, ടി കെ റശീദ് വാഫി, റഫീഖ് പുത്തലം സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago