HOME
DETAILS

പട്ടയം ലഭിച്ചവര്‍ക്ക് സ്ഥലം തിട്ടപ്പെടുത്തി നല്‍കണം: മുസ്‌ലിം ലീഗ്

  
backup
August 07, 2016 | 11:27 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d


കാസര്‍കോട്: ഭൂരഹിത കേരളം പദ്ധതിയിലൂടെ ജില്ലയിലെ ഭൂരഹിതര്‍ക്ക് വിവിധ വില്ലേജുകളില്‍ സ്ഥലം അനുവദിച്ച്  പട്ടയം കൈമാറിയ ആളുകള്‍ക്ക് ഉടന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍,  നിയോജക മണ്ഡലം, പഞ്ചായത്ത്  മുന്‍സിപ്പല്‍ കമ്മറ്റിയംഗങ്ങള്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല  അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, സി .ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍,  ടി.ഇ. അബുല്ല, കെ.എം ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ ബക്കര്‍,  എം. അബദുല്ല മുഗു ,  സി.മുഹമ്മദ് കുഞ്ഞി, .എ മൂസ, കല്ലട്ര അബ്ദുള്‍ ഖാദര്‍, ബഷീര്‍, വെളളിക്കോത്ത്,വി.കെ.പി ഹമീദലി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  5 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  5 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  5 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  5 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  5 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  5 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  5 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  5 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  5 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  5 days ago