HOME
DETAILS

പൂനൂര്‍ ഹൈസ്‌കൂളിന് പുരസ്‌കാരം

  
backup
August 01, 2017 | 2:22 AM

%e0%b4%aa%e0%b5%82%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8


നരിക്കുനി:പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി നടത്തിയ വയനാട് ചുരം പ്രകൃതി പഠന മഴയാത്രയോടനുബന്ധിച്ച് മികച്ച പരിസ്ഥിതി സന്ദേശ അവതരണത്തിന് പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുരസ്‌കാരം ലഭിച്ചു. പ്രാഫ.ടി. ശോഭീന്ദ്രനില്‍ നിന്ന് സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
പി.ടി.എ യും സ്റ്റാഫും സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു.
പി.ടി.എ പ്രസിഡന്റ് നാസര്‍ എസ്റ്റേറ്റ്മുക്ക്, പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, വി. അബ്ദുല്‍ ബഷീര്‍, എം. മുഹമ്മദ് അഷ്‌റഫ്, ടി.പി അജയന്‍, കെ അബ്ദുസ്സലീം, ടി.പി മുഹമ്മദ് ബഷീര്‍, വി. അബ്ദുല്‍ സലീം, വി.എച്ച് സലാം, ലത്തീഫ് മലോറം, കെ. റീഷ്‌ന, ജാഫര്‍ ആരാമ്പ്രം, ഡോ. സി.പി ബിന്ദു, എ.വി മുഹമ്മദ്, വി.സി വീരേന്ദ്രകുമാര്‍, പി. രാജേന്ദ്രപ്രസാദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  a day ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  a day ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  a day ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  a day ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  a day ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  a day ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  a day ago