HOME
DETAILS

ഭൂരിപക്ഷമില്ലാഞ്ഞിട്ടും ഫട്‌നാവിസ് മുഖ്യമന്ത്രിയായത് നാല്‍പതിനായിരം കോടിയുടെ കേന്ദ്രഫണ്ട് ദുരുപയോഗം തടയാന്‍- സത്യപ്രതിജ്ഞാ നാടകത്തിന് ന്യായവാദം നിരത്തി ബി.ജെ.പി

  
backup
December 02, 2019 | 6:29 AM

national-devendra-fadnavis-made-cm-to-save-central-funds-worth-rs-40000-crore

മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നാടകങ്ങള്‍ക്ക് ന്യായവാദം നിരത്തി കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. നാല്‍പതിനായിരം കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു പാതിരാനാടകമെന്നാണ് ഹെഗ്‌ഡെയുടെ വാദം. ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യം ഈ പണം ദുരുപയോഗം ചെയ്‌തേനെ എന്നും ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി.

വെറും പതിനഞ്ച് മണിക്കൂര്‍ മത്രമേ അടനാവിസ് സര്‍ക്കാറിന് ഈ പണ കൈകാര്യം ചെയായന്‍ വേണ്ടി വന്നുള്ളൂ എന്നും അത്ത കേന്ദ്രത്തിന് തിരിച്ചയച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പണം രക്ഷിക്കാനായിരുന്നു ബി.ജെ.പിയുടെ നാടകമെന്നും
ഇന്ത്യാ ടുഡെയുടേതാണ് റിപ്പോര്‍ട്ട്.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ 80 മണിക്കൂറിനുള്ളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തവര്‍ രാജി വെക്കുകയായിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago