HOME
DETAILS
MAL
മുടിക്കോട് അക്രമം; മുനിസിപ്പല്‍ ദാരിമീസ് പ്രതിഷേധിച്ചു
backup
August 01 2017 | 18:08 PM
മഞ്ചേരി: മുടിക്കോട് മഹല്ല് ജുമാമസ്ജിദില്‍ മഹല്ല് ഖതീബും ഖാസിയുമായ ബഷീര്‍ ദാരിമിയെയും സമസ്ത പ്രവര്‍ത്തകരെയും അക്രമിച്ച സംഭവത്തില്‍ മഞ്ചേരി മുനിസിപ്പല്‍ ദാരിമീസ് അസോസിയേഷന് പ്രതിഷേധിച്ചു. അക്രമികളെ സഹായിക്കുന്ന നിലപാടില്‍ നിന്നും നിയമപാലകര്‍ വിട്ടുനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.സി മുഹിയുദ്ദീന് ദാരിമി അധ്യക്ഷനായി. മുഹമ്മദാലി ദാരിമി, സൈതലവി ദാരിമി, മൂസ ദാരിമി, അലി ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."