HOME
DETAILS
MAL
മദ്യാഷാപ്പ് തുറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്
backup
August 01 2017 | 19:08 PM
ഗൂഡല്ലൂര്‍: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ചേരമ്പാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടാസ്മാക് മദ്യശാല കോരഞ്ചാല്‍ റോഡില്‍ വീണ്ടും തുറക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ ജനരോഷമുയരുന്നു.
പഞ്ചായത്ത് കാര്യാലയം, സര്‍ക്കാര്‍ വായനശാല, ആരാധനാലയങ്ങള്‍, റേഷന്‍കട എന്നിവ സ്ഥിതി ചെയ്യുന്നതും ജനങ്ങള്‍ തിങ്ങി താമസിക്കുന്നതുമായ പ്രദേശത്ത് മദ്യശാല വന്നാല്‍ കുടുംബങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് മദ്യശാല തുറക്കാനുള്ള അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."