HOME
DETAILS

സഊദിയില്‍ വേതന സുരക്ഷാ നിയമത്തിന്റെ അടുത്തഘട്ടം നാളെ മുതല്‍

  
backup
August 02 2017 | 00:08 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%a8



റിയാദ്: സഊദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാ നിയമത്തിന്റെ അടുത്തഘട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍. പതിനൊന്നാം ഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 60 മുതല്‍ 79 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാവുക. 80ന് മുകളില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ നേരത്തേ നിയമത്തിന്റെ പരിധിയില്‍ വന്നിരുന്നു. 7,021 സ്ഥാപനങ്ങളിലുള്ള 4,81,097 തൊഴിലാളികള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിശ്ചിത സമയത്ത് വേതനം നല്‍കിയില്ലെങ്കില്‍ തൊഴിലുടമ 3,000 റിയാല്‍ വരെ പിഴ അടയ്‌ക്കേണ്ടിവരും. മൂന്നുമാസത്തിലേറെ വൈകിയാല്‍ സ്ഥാപനത്തിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം നിര്‍ത്തലാക്കുകയും തൊഴിലാളിക്ക് കമ്പനിയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയും ചെയ്യാം.
ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ബാങ്ക് വഴി നല്‍കുക, ഓരോ ജോലിക്കുമുള്ള ശമ്പളം നിശ്ചയിക്കുക, സേവന, വേതന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുക തുടങ്ങിയ നടപടികളാണ് നിയമത്തിന്റെ ഭാഗമായുള്ള നിബന്ധനകള്‍. തൊഴിലാളികളുടെ വ്യക്തിഗത, തൊഴില്‍ വിവരങ്ങള്‍ മന്ത്രാലയം ആവശ്യപ്പെടുന്ന ഡാറ്റാബേസില്‍ നല്‍കുകയും വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  a month ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  a month ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  a month ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  a month ago