HOME
DETAILS

സര്‍ക്കാര്‍ ശശികലയുടെ നിയന്ത്രണത്തിലെന്ന്; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടിസ്

  
backup
August 04, 2017 | 12:57 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8


ചെന്നൈ: സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ശശികലയുടെ നിര്‍ദേശപ്രകാരമെന്ന പരാതിയെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രിക്ക് നോട്ടിസയച്ചു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് മുഖ്യമന്ത്രി കെ.പളനിസ്വാമിക്ക് നോട്ടീസയച്ചത്. മുന്‍ എ.ഐ.ഡി.എം.കെ എം.എല്‍.എ താമരക്കനിയുടെ മകന്‍ ടി.അമ്പഴകന്‍ നല്‍കിയ പരാതിയിലാണ് നടപടി.
കുറ്റവാളിയായി ജയിലില്‍ കഴിയുന്ന ശശികലയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ഭരണമെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 28 ന് നാലു മന്ത്രിമാര്‍ ശശികലയെ ജയിലില്‍ സന്ദര്‍ശിച്ചതായും ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായും പരാതിയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  2 days ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago