HOME
DETAILS

ശലഭവഴി

  
backup
August 05, 2017 | 8:30 PM

%e0%b4%b6%e0%b4%b2%e0%b4%ad%e0%b4%b5%e0%b4%b4%e0%b4%bf

കാടുകള്‍ക്ക് പ്രണയം പൊട്ടുന്ന ദിവസങ്ങളില്‍

കിലുക്കിച്ചെടികളുടെ ഇലഗോവണികളിലൂടെ ഇറങ്ങി
അനേകം ഒറ്റയടിവഴികള്‍ ചേര്‍ന്ന്
ശലഭങ്ങളുടെ ഒരു പെരുവഴി കുതിക്കും
മലകളുടെ തലച്ചോറിലോ
മരങ്ങളുടെ കാതലിലോ
കൊത്തിവച്ചിരിക്കാം അതിന്റെ രഹസ്യം
മലവെള്ളപ്പാച്ചിലെന്ന്
ശലഭങ്ങളുടെ നിറവിനെ തള്ളി
കാടുകളുടെ പ്രണയഞരമ്പ്
വയലുകള്‍ക്കും ഗ്രാമങ്ങള്‍ക്കും
റോഡുകള്‍ക്കും മുകളില്‍ തെളിഞ്ഞു വരും.
പിടിക്കാന്‍ കിട്ടാത്ത ദേഷ്യത്തില്‍
അതിനു പിന്നാലെയോടും സ്‌കൂള്‍ കുട്ടികള്‍
കുറ്റിച്ചെടിയൊടിച്ച് അടിച്ചുവീഴ്ത്തും...
ഒന്ന്... രണ്ട്... മൂന്ന്...
കൊല്ലുന്നതിന്റെ രസം ഓടിക്കൊണ്ടിരിക്കും.
എന്നാലോ
ചത്തുവീണവയെ തിരിഞ്ഞുനോക്കാതെ
നിമിഷം പോലും മടിച്ചുനില്‍ക്കാതെ
ശലഭകോടികളെ വഹിച്ച് ഒഴുകിക്കൊണ്ടിരിക്കും
ദിവസങ്ങളോളം ആ ജീവപാത
താഴ്‌വരയില്‍ കാടിന്റെ പ്രേമമെത്തിക്കുവാന്‍...

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago