HOME
DETAILS

എം.എല്‍.എയ്‌ക്കെതിരേ കേസ്

  
backup
December 29, 2019 | 7:29 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%87%e0%b4%b8

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത അസം ബി.ജെ.പി എം.എല്‍.എക്കെതിരേ കേസ്.
ബി.ജെ.പി നേതാവും എം.എല്‍.എയുമായ മൃണാള്‍ സൈകിയക്കെതിരാണ് കേസ്. ചബുവയില്‍ നടന്ന ഒരു പരിപാടിയിലാണ് പ്രതിഷേധക്കാരെ അക്രമിക്കാന്‍ പ്രേരിപ്പിച്ച് അദ്ദേഹം പ്രസംഗിച്ചത്. 'അവര്‍ ആരെങ്കിലും നിങ്ങളിലൊരാളെ ആക്രമിച്ചാല്‍ പകരം പത്താളുകളെ ആക്രമിച്ചോളൂ...'വെന്നായിരുന്നു ആഹ്വാനം. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് ചിലര്‍ പരാതി നല്‍കിയത്. എം.എല്‍.എയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  a day ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  a day ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  a day ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  a day ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: കാലാവധി നാളെ അവസാനിക്കും

National
  •  a day ago
No Image

മയക്കുമരുന്ന് പിടിച്ച കേസ്: സഞ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍

National
  •  a day ago
No Image

കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  a day ago