HOME
DETAILS

ഓഫിസ് തലവന്‍മാര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് നല്‍കുന്നതിന് നാളെ മുതല്‍ ക്യാംപ്

  
backup
August 09, 2016 | 7:03 PM

%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b4%bf

 

പാലക്കാട് : എല്ലാ ഡി.ഡി.ഒ.മാര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍ക്കും ഡിജിറ്റല്‍ ഒപ്പ് തയ്യാറാക്കി നല്‍കുന്നതിന് കേരളാ ഐ.ടി.മിഷന്‍ അംഗീകൃത ഏജന്‍സിയായ അനലെറ്റിക്‌സിന്റെ കീഴിലുള്ള ഡി-മുദ്ര ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപ് ഓഗസ്റ്റ് 11, 12, 13 ദിവസങ്ങളില്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡില്‍ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയ്ക്ക് സമീപമുള്ള രാജേന്ദ്രന്‍ & അസോസിയേറ്റ്‌സ് ഓഫിസില്‍ നടക്കും.
രണ്ടുവര്‍ഷം വാലിഡിറ്റി ഉള്ള ഡിജിറ്റല്‍ ഒപ്പ് സര്‍ട്ടിഫിക്കറ്റിനും ടോക്കണും വേണ്ടി 575- രൂപ ഈടാക്കുന്നതാണ്. ആധാര്‍കാര്‍ഡ് ഉള്ളവര്‍ക്ക് 20 മിനിറ്റിനുള്ളിലും അല്ലാത്തവര്‍ക്ക് രണ്ടു ദിവസത്തിനുള്ളിലും ഡിജിറ്റല്‍ ഒപ്പ് നല്‍കുന്നതാണ്. ഓഗസ്റ്റ് 15 മുതല്‍ ശമ്പള ബില്ലും മറ്റും ബില്ലുകളും ഓണ്‍ലൈനായി സ്പാര്‍ക്ക് വെബ്‌സൈറ്റ് മുഖേന ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447175438, 9249577735 എന്ന നമ്പരില്‍ ബന്ധപ്പെടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  6 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  6 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  6 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  6 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  6 days ago