HOME
DETAILS

യുവജനതാദള്‍ സംഘടിപ്പിച്ച സമരഭേരി വര്‍ണാഭമായി

  
Web Desk
August 09 2016 | 21:08 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d


ബാലുശ്ശേരി: യുവ ജനതാദള്‍ (യു) ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച യുവതയുടെ സമരഭേരി പരിപാടി വര്‍ണാഭമായി. ബാലുശ്ശേരി അറപ്പീടികയില്‍ നിന്നും ബാന്റ്, ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയില്‍ നൂറു കണക്കിനാളുകള്‍ അണിനിരന്നു. വൈകുണ്ഠത്തില്‍ സമാപന പരിപാടി യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കുറുമ്പൊയില്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ നാരായണന്‍ കിടാവ്, ഡോ.ആര്‍സു, വി.കുഞ്ഞാലി, കെ.ശങ്കരന്‍ മാസ്റ്റര്‍, എം.കെ.ഭാസ്‌കരന്‍, മനയത്ത് ചന്ദ്രന്‍, ഇ.കെ.സജിത്കുമാര്‍, പി.കിഷന്‍ചന്ദ്, ദിനേശന്‍ പനങ്ങാട്, പി.സി.സന്തോഷ്, എ.കെ.രവീന്ദ്രന്‍, കെ.ഷിബു പ്രസംഗിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  7 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  12 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  21 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  28 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  43 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  9 hours ago