HOME
DETAILS

യോഗിയുടെ ജനപ്രീതി കുറയുന്നു

  
backup
December 20, 2018 | 9:17 PM

%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8

 

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ജനപ്രീതി ദിവസംപ്രതി കുറയുന്നതായി പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നുമാസത്തിനിടയിലാണ് യോഗിയുടെ ജനപ്രീതി വലിയതോതില്‍ കുറഞ്ഞതെന്നും ഇന്ത്യാ ടുഡെയുടെ നേതൃത്വത്തില്‍ നടത്തിയ റിപ്പോര്‍ട്ട് പറയുന്നു. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും മുഖ്യമന്ത്രിമാരായിരുന്ന ശിവ്്‌രാജ് സിങ് ചൗഹാന്‍, രമണ്‍ സിങ് എന്നിവരേക്കാള്‍, അധികാരമേറ്റെടുത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ യോഗിയുടെ ജനപ്രീതി ആറുശതമാനത്തോളം കുറഞ്ഞിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ഭരണ വിരുദ്ധ തരംഗം ശക്തമായി എന്നുമാത്രമല്ല ബി.ജെ.പിക്കെതിരേ വലിയതോതിലുള്ള പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
ദേശീയ തലത്തില്‍ തന്നെ ബി.ജെ.പിക്ക് ഇത് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
അധികാരമേറ്റെടുത്ത ശേഷം യോഗിയുടെ ജനപ്രീതി 43 ശതമാനത്തോളമായിരുന്നു. ഇപ്പോഴാകട്ടെ യോഗിയോടുള്ള ജനങ്ങളുടെ താല്‍പര്യം അഞ്ച് ശതമാനത്തില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.
അതേസമയം എസ്.പി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ജനപ്രീതി 29 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  21 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  21 days ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  21 days ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  21 days ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  21 days ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  21 days ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  21 days ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  21 days ago
No Image

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

uae
  •  21 days ago
No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  21 days ago